Lead Storyഅമേരിക്കന്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന് പ്രസിഡന്റ്; തങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ ആക്രമിക്കപ്പെട്ടാല്‍ പശ്ചിമേഷ്യയിലെ മുഴുവന്‍ എണ്ണക്കമ്പനികളും ഊര്‍ജ്ജ നിലയങ്ങളും നാമാവശേഷമാക്കുമെന്ന് പെസെഷ്കിയാന്; ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ആഗോള സമ്പദ്വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലാക്കുന്നു; ട്രംപിന്റെ അന്ത്യശാസനം ഇറാന് തള്ളി; പശ്ചിമേഷ്യയില്‍ ഇനി എന്ത്?മറുനാടൻ മലയാളി ബ്യൂറോ23 March 2026 6:37 AM IST
FOREIGN AFFAIRSഇറാനിലെ സ്ഫോടന ശബ്ദം നിലയ്ക്കുമോ?ഗള്‍ഫില്‍ സമാധാനമെത്തുമോ?പശ്ചിമേഷ്യ കത്തുമ്പോള്‍ അമേരിക്കയെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താന്‍ ചൈന; ട്രംപുമായി നേരിട്ട് ചര്‍ച്ചയ്ക്ക് ഷി ജിന്‍പിംഗും; ആഗോള സമാധാനത്തിന് ഈ ലോക നേതാക്കള്‍ സന്ധി ചെയ്യുമോ? ഗുണഭോക്താക്കളില്ലാത്ത സംഭവിക്കാന്‍ പാടില്ലാത്ത യുദ്ധമെന്ന് തുറന്നു പറഞ്ഞ് ചൈന; എല്ലാ കണ്ണും ആ ഉച്ചകോടിയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ8 March 2026 12:32 PM IST